ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലാറ്റിന്‍ അമേരിക്കയില്‍ ഡോളറിന്‌ പകരം കറന്‍സി വരുന്നു

Buzz It
2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച


കൊച്ചബാംബ: ഡോളറിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ ലാറ്റിന്‍ അമേരിക്കയില്‍ പൊതുകറന്‍സി വരുന്നു. യൂറോയെ മാതൃകയാക്കി, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം സ്വീകാര്യമാകുന്ന പൊതുകറന്‍സിക്ക്‌ സുക്രെ എന്നാണ്‌ പേര്‍. അടുത്തവര്‍ഷത്തോടെ ഈ കറന്‍സി നിലവില്‍വരും.
വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ്‌ ഈ തീരുമാനം ഉണ്ടായത്‌. 19 ാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നടത്തിയ സമരത്തിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ ഷെസ്‌ അന്റോണിയോ ഡി സുക്രെയുടെ സ്‌മരണ നിലനിര്‍ത്താനാണ്‌ പുതിയ കറന്‍സിക്ക്‌ അദ്ദേഹത്തിന്റെ പേര്‍ നല്‍കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ