ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാണ്യപ്പെരുപ്പ വിശകലനം മാസത്തില്‍ ഒരിക്കലാക്കിയേക്കും

Buzz It
2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച


ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ വിശകലനം മാസത്തിലൊരിക്കലായി മാറ്റുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഇന്ന്‌ തീരുമാനമെടുത്തേക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ നിരന്തരമുണ്ടാകുന്ന മാറ്റവും വിലയുടെ ദിശയും വിലയിരുത്തുന്നതിന്‌ കുറച്ച്‌കൂടി സമയം ആവശ്യമാണെന്ന അഭിപ്രായത്തിനേ്‌മലാണ്‌ സാമ്പത്തികകാര്യ സമിതി (സി സി ഇ എ) തീരുമാനമെടുക്കുക. നിലവില്‍ ആഴ്‌ചയിലൊരിക്കലാണ്‌ ഈ വിലയിരുത്തല്‍.
സാമ്പത്തിക കാര്യസമിതി ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഡിസംബര്‍ മുതല്‍ നാണ്യപ്പെരുപ്പ വിശകലനം മാസത്തിലൊരിക്കലാവും. ആദ്യഘട്ടത്തില്‍ നിര്‍മാണവസ്‌തുക്കളുടെ നിരക്കുകള്‍ മാത്രമായിരിക്കും മാസംതോറും വിലയിരുത്തുക. എന്നാല്‍ സമാന്തരമായി തന്നെ ഭക്ഷ്യവസ്‌തുക്കളുടേയും ഇന്ധനവിലയുടേയും അടിസ്ഥാനത്തില്‍ നാണ്യപ്പെരുപ്പനിരക്കും കണക്കാക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ