ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അസിനും അല്‌പവസ്‌ത്ര വേഷങ്ങള്‍ ഉപേക്ഷിക്കുന്നു

Buzz It
2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച


മുംബൈ: നയന്‍താരയ്‌ക്ക്‌ പുറകേ ഗജനിയുടെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡില്‍ താരമായ അസിനും അല്‌പവസ്‌ത്ര വേഷങ്ങള്‍ ഉപേക്ഷിക്കുന്നു. ഇനിമുതല്‍ താന്‍ വേഷങ്ങള്‍ കരുതലോടെ മാത്രമേ തിരഞ്ഞെടുക്കൂവെന്ന്‌ അസിന്‍ വര്‍ത്ത ഏജന്‍സിയായ ഐ എ എന്‍ എസിനോട്‌ പറഞ്ഞു.
മുമ്പ്‌ ഒരു നിബന്ധനയും ഉണ്ടായിരുന്നില്ല. പക്ഷേ ഇനിമുതല്‍ മാന്യമല്ലാത്തതും വള്‍ഗറുമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കില്ല. കഥാപാത്രത്തിന്‌ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലെങ്കില്‍ അവയും ഉപേക്ഷിക്കും.
തിരക്കഥ, സംവിധായകന്‍, നിര്‍മ്മാതാവ്‌, കൂടെ അഭിനയിക്കുന്നവര്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭാഷ എന്നിവയെല്ലാം പരിഗണിച്ചേ ഇനി വേഷങ്ങള്‍ തിരഞ്ഞെടുക്കൂവെന്നും അസിന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ