ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍: നറുക്കെടുപ്പ്‌ കാണാന്‍ എത്തുന്നവര്‍ക്കും സമ്മാനം

Buzz It
2009 ഒക്‌ടോബർ 7, ബുധനാഴ്‌ച


തിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സീസണ്‍ മൂന്നിന്റെ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ സമ്മാനങ്ങളായി മെയ്‌ഡ്‌ ഇന്‍ കേരള ഉല്‍പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന്‌ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ടി ബാലകൃഷ്‌ണന്‍ അറിയിച്ചു. രു വര്‍ഷം പിന്നിടുമ്പോള്‍ ഫെസ്റ്റിവല്‍ കൈവരിച്ച അത്ഭുതപൂര്‍വമായ വളര്‍ച്ച സംസ്ഥാനത്തെ ഉല്‍പാദകര്‍ക്കു കൂടി ഗുണകരമായി മാറുന്ന രീതിയില്‍ ഫെസ്റ്റിവല്‍ ഘടനയ്‌ക്കു രൂപം നല്‍കാനാണ്‌ ആലോചിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ സമ്മാനങ്ങളായി മെയ്‌ഡ്‌ ഇന്‍ കേരള ഉല്‍പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.         more...

സമ്മാനങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്ന തിരഞ്ഞെടുത്ത കേരള ബ്രാന്‍ഡുകളുടെ ഡിസ്‌കൗ്‌ കൂപ്പണുകളായിരിക്കും ഉപഭോക്താക്കള്‍ക്ക്‌ ഷോപ്പിംഗ്‌ നടത്തുമ്പോള്‍ ബില്ലിനോടൊപ്പം ലഭിക്കുക. ഡിസ്‌കൗ്‌ കൂപ്പണ്‍ ഉപയോഗിച്ച്‌ ഈ ബ്രാന്‍ഡുകളുടെ ഇഷ്‌ടപ്പെട്ട ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ വാങ്ങാം. സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ സമ്മാനങ്ങളുമായി ബന്ധപ്പെട്ട്‌ മുന്‍കാലങ്ങളിലുായിട്ടുള്ള വീഴ്‌ചകള്‍ പരിഹരിക്കണമെന്ന വ്യാപാരികളുടെയും ഉപ'ോക്താക്കളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ചുകൊ്‌ സമ്മാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടു്‌.
സ്‌പോണ്‍സര്‍ഷിപ്പായി ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണനിലവാരമുറപ്പുവരുത്തി സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ സമ്മാനങ്ങളില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊ്‌ നിരവധി ബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ഷിപ്പിന്‌ ആഭിമുഖ്യം പ്രകടിപ്പിക്കുന്നു്‌. അവരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ഉപഭോക്താക്കളെ പരിചയപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ്‌ ഫെസ്റ്റിവലെന്ന്‌ ബാലകൃഷ്‌ണന്‍ പറഞ്ഞു. ഈ? സമ്മാനങ്ങള്‍ കൂടാതെ വീക്ക്‌ലി ഡ്രോ ഇവന്റുകള്‍ വീക്ഷിക്കാനെത്തുന്ന കാണികളില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരാകുന്നവര്‍ക്ക്‌ പ്രാദേശിക സ്‌പോണ്‍സര്‍മാര്‍ ഏര്‍പ്പെടുത്തുന്ന നിരവധി സമ്മാനങ്ങള്‍ ലഭ്യമാക്കാനും ആലോചിക്കുന്നു്‌. ഇത്തരത്തില്‍ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ വിവിധ തലങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക്‌ ഏതെങ്കിലും ഒരു സമ്മാനം ലഭിക്കുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയും സമ്മാനങ്ങളിലൂടെയും ഫെസ്റ്റിവലിനെ ജനകീയമാക്കുമെന്ന്‌ ബാലകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ