ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാനോയുടെ ഉല്‍പാദനം ഉയര്‍ത്തുന്നു

Buzz It
2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച


മുംബൈ: ആവശ്യക്കാരുടെ എണ്ണം പെരുകുന്നത്‌ കണക്കിലെടുത്ത്‌ നാനോ കാറിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ടാറ്റാ തീരുമാനിച്ചു. ഈ മാസംമുതല്‍ ഉത്‌പാദനത്തില്‍ വര്‍ധന വരുത്തുമെന്ന്‌ ടാറ്റാ കാറുകളുടെ വിഭാഗം മമധാവി രാജീവ്‌ ദുബൈ അറിയിച്ചു. 20 ശതമാനംകണ്ടാണ്‌ ഉത്‌പാദനം ഉയര്‍ന്നുന്നത്‌. നിലവില്‍ ഒരുമാസം 2500 കാറുകളാണ്‌ നാനോ വിപണിയിലിറക്കുന്നത്‌. ഇത്‌ 3000 ആയി ഉയര്‍ത്താനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ