ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐ എം ഇ ഐ നമ്പരില്ലാത്ത ഫോണുകള്‍ക്ക്‌ ഡിസംബറോട്‌ വിലക്ക്‌

Buzz It
2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ബാംഗ്ലൂര്‍: ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ്‌ ഐഡന്റിറ്റി (ഐ എം ഇ ഐ) നമ്പര്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകളുടെ ഉപയോഗം ഡിസംബര്‍ മുതല്‍ വിലക്കിയേക്കുമെന്ന്‌ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍. മോഷ്‌ടിക്കപ്പെട്ട ഫോണിന്റെ ഉപയോഗം തടയാന്‍ 15 അക്കങ്ങളുള്ള ഐ എം ഇ ഐ നമ്പര്‍ ആവശ്യമാണ്‌. എത്ര മൊബൈല്‍ ഫോണ്‍ സെറ്റുകള്‍ വിഛേദിക്കുമെന്ന്‌ അറിവായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ചൈനയില്‍ നിന്നാണ്‌ വ്യാജഫോണുകള്‍ മിക്കതും വിപണിയില്‍ എത്തുന്നത്‌.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

ho valiya upakaaram e newsinu,aadyamaayittanu kelkunnath !!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ