ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എ ടി എഫ്‌ വില കുറച്ചു

Buzz It
2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച


ന്യൂഡല്‍ഹി: വിമാന ഇന്ധന വില (എ ടി എഫ്‌) വീണ്ടും കുറച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ശക്‌തിപ്പെട്ടതാണ്‌ വില കുറയ്‌ക്കാന്‍ കാരണം. പ്രമുഖ എണ്ണ വിതരണ കമ്പനികള്‍ എടിഎഫ്‌ വിലയില്‍ 2.4% കുറവാണ്‌ വരുത്തിയത്‌. സെപ്‌റ്റംബര്‍ 16 ന്‌ 3.2 ശതമാനവും ഒക്‌ടോബര്‍ ഒന്നിന്‌ 2.1 ശതമാനവും വില കുറച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ