ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കുറഞ്ഞ യാത്രാ നിരക്കുമായി എയര്‍ അറേബ്യ

Buzz It
2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

മുംബൈ: ഇന്ത്യയിലെ 13 പ്രമുഖ വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രകള്‍ക്ക്‌ എയര്‍ അറേബ്യ കുറഞ്ഞ നിരക്ക്‌ പ്രഖ്യാപിച്ചു. കേരളത്തിലെ തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്‌ വിമാനത്താവളങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്‌. ഗള്‍ഫ്‌ നാടുകള്‍ ഉള്‍പ്പെടെ 47 കേന്ദ്രങ്ങളിലേക്കാണ്‌ കുറഞ്ഞ യാത്രാ നിരക്ക്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. 20 കിലോ ലഗേജും ഏഴ്‌ കിലോ ഹാന്‍ഡ്‌ ബഗേജും യാത്രക്കാര്‍ക്ക്‌ കൊണ്ടുപോകാം. മാര്‍ച്ച്‌ 31 വരെയാണ്‌ ഈ ആനുകൂല്യം നിലവിലുണ്ടാകുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ