ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നിരീക്ഷിക്കാന്‍ സമിതി

Buzz It
2009 ഒക്‌ടോബർ 10, ശനിയാഴ്‌ച


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്‌ നിരീക്ഷിക്കാന്‍ സ്വതന്ത്ര പരിശോധനാ ഓഫീസ്‌ വരുന്നു. ഈ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക്‌ എത്രത്തോളം ഗുണം ചെയ്യുന്നുവെന്ന്‌ പരിശോധിക്കലാവും സമിതിയുടെ ചുമതല. അടുത്തമാസത്തോടെയേ സമിതി രൂപീകരണം സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്ന്‌ ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്‌ടെക്‌ സിംഗ്‌ ആലൂവാലിയ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ