ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍: രജിസ്‌ട്രേഷന്‍ ഇളവ്‌ 25 വരെ

Buzz It
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച


തിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ സീസണ്‍ മൂന്നില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ അഞ്ച്‌ ശതമാനം ഇളവോടുകൂടി രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസാന തീയതി ഈ മാസം 25 വരെ നീട്ടി. വ്യാപാരി വ്യവസായി സംഘടനകളുടെയും ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെയും അഭ്യര്‍ഥന മാനിച്ചുകൊണ്ടാണ്‌ 25 വരെ രജിസ്‌ട്രേഷനില്‍ ഇളവുനല്‍കുന്നതെന്ന്‌ ഫെസ്റ്റിവല്‍ ഡയറക്‌ടര്‍ കെ എന്‍ സതീഷ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം 14 ജില്ലകളിലും സജീവമായി മുന്നേറുകയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ