മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വളര്‍ച്ചയുടെ ദിനമായിരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 127.62 പോയിന്റിന്റെ വളര്‍ച്ച നേടി. 0.75 ശതമാനത്തിന്റെ നേട്ടവുമായി 17,324.97 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചതുതന്നെ ഒരു പോയിന്റിന്റെ ഉയര്‍ച്ചയോടെയായിരുന്നു.ദേശീയ ഓഹരി സൂചിക നിഫ്‌ടിയും ഇന്ന് കാര്യമായ പുരോഗതി നേടി. 0.64 ശതമാനം വളര്‍ച്ചയോടെ 5,141.45 പോയിന്റിലാണ് നിഫ്‌ടി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 33.30 പോയിന്റിന്റെ വളര്‍ച്ച.








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ