ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം 100 ബില്ല്യണ്‍ ഡോളര്‍

Buzz It
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: ഓഹരി വിപണിയിലൂടെയുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ തോത്‌ 100 ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞു. 2002 മുതല്‍ 2009 ജൂലൈവരെയുള്ള കാലയളവിലാണ്‌ ഇത്രയും തുകയുടെ നിക്ഷേപം ഉായത്‌.
ഈ ഏഴ്‌ വര്‍ഷത്തിനിടെ 100.33 ബില്ല്യണ്‍ ഡോളറാണ്‌ ഇന്ത്യയില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഇതില്‍ ബഹുഭൂരിപക്ഷവും കഴിഞ്ഞ ര്‌ വര്‍ഷത്തിനിടയില്‍ വന്നതാണ്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ നാല്‌മാസത്തില്‍തന്നെ 10.5 ബില്ല്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ചു.
ഈ നിക്ഷേപത്തില്‍ 44 ശതമാനവും മൗറീഷ്യസില്‍നിന്നാണ്‌ ഉായത്‌. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറാണ്‌ ഇതിന്‌ വഴിതെളിച്ചതെന്ന്‌ കരുതപ്പെടുന്നു. സിംഗപ്പൂര്‍, യു എസ്‌, യു കെ, നെതര്‍ലാന്‍ഡ്‌ എന്നീ രാജ്യങ്ങളാണ്‌ തൊട്ടു പുറകിലുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ