ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കള്ളപ്പണത്തിനെതിരെ ധവളപത്രം

Buzz It
2012, മാർച്ച് 16, വെള്ളിയാഴ്‌ച


കേന്ദ്രബജറ്റിലെ പ്രസക്ത ഭാഗം

* ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു

* വ്യാവസായിക വളര്‍ച്ച കുറഞ്ഞു

* പണപ്പെരുപ്പം അല്‍പ്പം കൂടും; ശേഷം സ്ഥിരത കൈവരിക്കും

* കള്ളപ്പണത്തിനെതിരെ ധവളപത്രം പുറത്തിറക്കും

* 2012 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനം വളര്‍ച്ച

* ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ നടപ്പാക്കും

* എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

* ചില്ലറ വില്‍പ്പന മേഖലയില്‍ ചെറുകിട സംരംഭകര്‍ക്ക് നികുതിയിളവ്

* ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി സമാഹരിക്കും

* 10 ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50 ശതമാനം വരെ നികുതിയിളവ്

* വ്യോമയാന മേഖലയ്ക്ക് പ്രത്യേക പദ്ധതി

* വ്യോമയാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി

* വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

* വ്യോമയാന മേഖലയില്‍ 100 കോടി ഡോളര്‍ പ്രവര്‍ത്തന മൂലധനം

* രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിളവ്

* രണ്ടു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പത്ത് ശതമാനവും അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെ 20 ശതമാനവും 30 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവും നികുതി

* ചില്ലറവ്യാപാര മേഖലയിലെ നിക്ഷേപകര്‍ക്കായി രാജീവ് ഗാന്ധി ഇക്വുറ്റി സ്‌കീം നടപ്പാക്കും

* കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി

* കാര്‍ഷിക വായ്പയ്ക്ക് 52,5000 കോടി അനുവദിക്കും

* കാര്‍ഷിക വായ്പാ ലക്!ഷ്യം 575000 കോടിയായി ഉയര്‍ത്തി

* വായ്പാ തിരിച്ചടവിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും         more


* സബ്‌സിഡികള്‍ ബാങ്ക് അക്കൌണ്ടുകളിലൂടെ

* കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ സൌകര്യം

* ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 20000 കോടി രൂപ

* ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും

* 25 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശ ഇളവ്

* ദേശീയ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് ആയിരം കോടി രൂപ

* ഗ്രാമീണ റോഡ് പദ്ധതികള്‍ക്കായി 24000 കോടി രൂപ

* പൊതു വിതരണ സംവിധാനം കമ്പ്യൂട്ടര്‍വത്കരിക്കും

* മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

* സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി

* എസി, ഫ്രിഡ്ജ്, സിഗരറ്റ് എന്നിവയ്ക്ക് വില കൂടും

* സേവന നികുതി 12 ശതമാനമായി വര്‍ധിപ്പിച്ചു

* സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ സേവനനികുതിയില്‍ നിന്നും ഒഴിവാക്കി

* സിനിമാ വ്യവസായങ്ങള്‍ക്ക് സേവന നികുതിയില്ല

* ആഡംബര കാറുകള്‍ക്ക് വില വര്‍ധിക്കും

* സേവന നികുതിയിളവ് 17 മേഖലയ്ക്കുമാത്രം

* വിദ്യാഭ്യാസവായ്പകള്‍ക്കായി ക്രഡിറ്റ് ഗ്യാരന്റി ഫണ്ട്

* പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ആറായിരം സ്‌കൂളുകള്‍ അനുവദിക്കും

* സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 11937 കോടി രൂപ

* ശിശുക്ഷേമ പദ്ധതിക്ക് 15850 കോടി രൂപ

* 200 ജില്ലകളില്‍ മാതൃശിശു പോഷകാഹാര പദ്ധതി നടപ്പാക്കും

* പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി

* വനിതാ സഹായ സംഘങ്ങള്‍ക്ക് 3.5 ലക്ഷംവരെ വായ്പ

* ഊര്‍ജ്ജ മേഖലയ്ക്ക് 10,000 കോടി

വില കൂടുന്നവ

സ്വര്‍ണം, പ്ലാറ്റിനം, ഡയമണ്ട്, വിമാനയാത്രാ കൂലി, ആഡംബര കാറുകള്‍, എ സി, ഫ്രിഡ്ജ്, സിഗററ്റ്, ബീഡി, ഇറക്കുമതി ചെയ്ത സൈക്കിളുകള്‍, ഫോണ്‍ ബില്ലുകള്‍.

വില കുറയുന്നവ

സിനിമാ ടിക്കറ്റ്, മൊബൈല്‍, ഉപ്പ്, തീപ്പെട്ടി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സോയാ ഉല്‍പ്പന്നങ്ങള്‍, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍, കാന്‍സര്‍ എയ്ഡ്‌സ് മരുന്നുകള്‍, പ്രകൃതിവാതകം, വൈദ്യുതി ഉല്‍പാദനത്തിനുള്ള യുറേനിയം, ഫ്‌ലൂറസെന്റ് എല്‍ ഇ ഡി വിളക്കുകള്‍, എല്‍ പി ജി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ