യുവാക്കളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള ശരീര പ്രദര്‍ശനത്തിന് ഐ പി സി സെക്ഷന്‍ 291 പ്രകാരം മല്ലികയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ രജനീകാന്ത് ബോറിലേ ആണ് നേരത്തേ കോടതിയെ സമീപിച്ചത്. 2009 ഏപ്രില്‍ എട്ടിനായിരുന്നു ഈ ആവശ്യംഉന്നയിച്ച് യവന്ത്‌മാള്‍
ശാദി കി പെഫലേ, മര്‍ഡര്‍ തുടങ്ങിയ,,,
സിനിമകളില്‍ സഭ്യതയുടെ അതിരു ലംഘിക്കുന്ന രീതിയിലാണ് മല്ലിക എത്തിയതെന്നും ഇത് യൂവാക്കളെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കേസില്‍ കോടതിയില്‍ ഹാജരാവാന്‍ 2010 ഏപ്രില്‍ മൂന്നിന് സമന്‍സ് അയച്ചിരുന്നുവെങ്കിലും മല്ലിക അതിന് തയ്യാറായില്ല.
പകരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു മല്ലിക. ഹര്‍ജി സ്വീകരിച്ച ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഇക്കാര്യത്തില്‍ പരാതിക്കാരനായ രജനീകാന്തിനോടും സംസ്ഥാന സര്‍ക്കാരിനോടും ഈമാസം 23 നകം സത്യവാങ്‌മൂലം
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ