ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബ്ലാക്ക്‌ബെറി വില്‍പന നിലച്ചു

Buzz It
2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

മുംബൈ: നിരോധന ഭീക്ഷണി നേരിടുന്ന ബ്ലാക്ക്‌ബെറിയുടെ ഇന്ത്യയിലെ വില്‍പന നിലച്ചു. 1.1 മില്ല്യണ്‍ ബ്ലാക്ക്‌ബെറികള്‍ വിറ്റപോയശേഷമാണ്‌ രാജ്യത്ത്‌ അവര്‍ക്ക്‌ ആവശ്യക്കാരില്ലാതെ വരുന്നത്‌.
വിലക്കുണ്ടാകുമോ എന്നറിയാത്തതിനാല്‍ ബ്ലാക്ക്‌ബെറി വാങ്ങാന്‍ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല. വ്യാപാരികള്‍ ഈ ഫോണിന്‌ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കുന്നുമില്ല. എന്ത്‌ സംഭവിക്കുമെന്ന്‌ ഇപ്പോഴും വ്യക്തതയില്ലാത്തതിനാല്‍ ഓഗസ്‌റ്റ്‌ 31 കഴിയട്ടെ എന്ന ചിന്തയിലാണ്‌ വ്യാപാരികളും ഉപഭോക്താക്കളും ഇപ്പോള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ