ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജയിംസ്‌ ബോണ്ടിന്റെ കാര്‍ ഇന്ത്യയിലേക്ക്‌

Buzz It
2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

മുംബൈ: ഹോളിവുഡ്‌ ചിത്രങ്ങളില്‍ ജയിംസ്‌ ബോണ്ടിന്റെ ഇഷ്ടകാറായ അസ്‌റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌. വി8, ഡി ബി9, റാപ്പിഡേ, ഡി ബി എസ്‌ മോഡലുകളാണ്‌ ഇന്ത്യന്‍ വിപണിയിലേക്ക്‌ കടന്നുവരുന്നത്‌. വില 1.9 കോടി മുതല്‍ 1.35 കോടി രൂപവരെയാണ്‌ എക്‌സ്‌ഷോറൂം വില.
മുംബൈയിലെ ഇന്‍ഫിനിറ്റി മോട്ടേഴ്‌സാണ്‌ അസ്റ്റണ്‍ മാര്‍ട്ടിന്റെ ഇന്ത്യയിലെ ആദ്യത്തെ ഷോറും തുറക്കുന്നത്‌. ആറ്‌ മാസത്തിനകം ഈ കാറുകള്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങും.
സ്‌പോര്‍ട്‌സ്‌ കാര്‍ നിര്‍മാണ കമ്പിനിയായി 1914 ലാണ്‌ അസ്റ്റണ്‍മാര്‍ട്ടിന്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ജയിംസ്‌ബോണ്ട്‌ ചിത്രങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടിയെടഒക്കാന്‍ കമ്പനിക്കായി. 80 വര്‍ഷത്തിനുശേഷം 1994 ല്‍ കമ്പനിയെ ഫോര്‍ഡ്‌ ഏറ്റെടുത്തു. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഡേവിഡ്‌ റിച്ചാര്‍ഡ്‌സും ജോണ്‍ സ്‌നൈഡറും ഫോര്‍ഡില്‍നിന്നും അസറ്റ്‌ണ്‍ മാര്‍ട്ടിനെ ഏറ്റെടുക്കുകയായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ