ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ: തൃഷ

Buzz It
2010, ജൂലൈ 22, വ്യാഴാഴ്‌ച

ചെന്നൈ: ആരാധകേരാടും സുഹൃത്തുക്കളോടും ഒരു അഭ്യര്‍ത്ഥനയേ തൃഷയ്‌ക്ക്‌ ഇപ്പോള്‍ ഉള്ളൂ. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥന. തൃഷയുടെ ബോളിവുഡിലെ അരങ്ങേറ്റം നന്നാവാനായാണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌. പ്രിയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക്‌ എത്തുകയാണ്‌. ചിത്രത്തിന്റെ വിജയമാവും ബോളിവുഡില്‍ തൃഷയുടെ ഭാവി നിശ്ചയിക്കുക.
അതുകൊണ്ടുതന്നെ തൃഷ പ്രാര്‍ത്ഥനയിലാണ്‌. പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയിലുമാണ്‌. അതേസമയം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത തൃഷ ഇപ്പോള്‍ സ്വന്തം നിലയ്‌ക്ക്‌ നടത്തുന്ന പ്രചരണ പരിപാടിയാണ്‌ ഈ അഭ്യര്‍ത്ഥനയെന്നും സൂചനയുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ