ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മാരുതി സുസുകിയുടെ പൂര്‍ണ നിയന്ത്രണത്തിലാകുന്നു

Buzz It
2010 മാർച്ച് 9, ചൊവ്വാഴ്ച

ന്യൂഡല്‍ഹി: മാരുതിയെ തങ്ങളുടെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ജപ്പാനിലെ സുസുക്കി കമ്പനി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാരുതിയിലെ തങ്ങളുടെ ഓഹരിവിഹിതം വര്‍ധിപ്പിക്കാനുള്ള പദ്ധതികളിലാണ്‌ അവരിപ്പോള്‍.
അടുത്തിടെ എട്ട്‌ ശതമാനം അധിക ഓഹരികള്‍കൂടി സുസക്കി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. സെക്കന്‍ഡറി മാര്‍ക്കറ്റിലൂടെയാണ്‌ ഈ ഏട്ട്‌ ശതമാനം ഓഹരി സുസുക്കി വാങ്ങിയത്‌. ഇതോടെ കമ്പനിയില്‍ സുസുക്കിയുടെ ഓഹരി 55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌. കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌ സുസുക്കി ഇപ്പോള്‍.
എഫ്‌ ഐ ഐക്ക്‌ 22.21 ശതമാനവും എല്‍ ഐ സിക്ക്‌ 11.22 ശതമാനവും ഓഹരികള്‍ ഇപ്പോള്‍ മാരുതിയിലുണ്ട്‌. ഇതില്‍ 20 ശതമാനം ഓഹരി ഓപ്പണ്‍ ഓഫറില്‍ വയ്‌പിച്ച്‌, അതിലൂടെ തങ്ങളുടെ വിഹിതം വര്‍ധപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ്‌ സുസുക്കിയെന്നാണ്‌ സൂചന.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ