ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബച്ചന്‍ പരസ്യങ്ങള്‍ ഒഴിവാക്കണം: ശത്രു

Buzz It
2010, മാർച്ച് 27, ശനിയാഴ്‌ച

മുംബൈ: മിഠായിയുടെയും ഹെയര്‍ ഓയിലുകളുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ അമിതാഭ്‌ ബച്ചന്‍ അവസാനിപ്പിക്കണമെന്ന്‌ ശത്രുഘനന്‍ സിന്‍ഹ. എന്തിനാ ബച്ചന്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത്‌. എനിക്കു മനസിലാകുന്നില്ല. ഇതിന്റെ ആവശ്യം ബച്ചനില്ലെന്നാണ്‌ എന്റെ വിശ്വാസം. അതുകൊണ്ട്‌ ഇത്തരം പരസ്യങ്ങള്‍ അദ്ദേഹം ഒഴിവാക്കണമെന്നാണ്‌ എന്റെ അഭിപ്രായം- ശത്രുഘനന്‍ സിന്‍ഹ പറയുന്നു. ബച്ചന്‍െതിരെ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ടായ വിവാദം അനാവശ്യമായിപ്പോയെന്നും ഇത്‌ ഒഴിവാക്കാമായിരുന്നുവെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ