ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗോപിനാഥ്‌ കിംഗ്‌ഫിഷറില്‍നിന്നും രാജിവച്ചു

Buzz It
2010, മാർച്ച് 25, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ബജ്‌റ്‌ എയര്‍ലൈന്‍സിന്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചവരില്‍ പ്രമുഖനായ ക്യാപ്‌ടന്‍ ജി ആര്‍ ഗോപിനാഥ്‌ കിംഗ്‌ഫിഷറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവച്ചു. ക്യാപ്‌ടന്‍ കെ ജെ സാമുവലും അദ്ദേഹത്തോടൊപ്പം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്‌. നാഷണല്‍ സ്‌േറ്റാക്ക്‌ എക്‌സ്‌ചേഞ്ചിനെ കിംഗ്‌ഫിഷര്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതാണ്‌ ഇക്കാര്യം.
ഡെക്കാണ്‍ - 360 എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങാനുള്ള പദ്ധതിയിലാണ്‌ ക്യാപ്‌ടന്‍ ഗോപിനാഥ്‌. ഈ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറും ഗോപിനാഥ്‌ ആയിരിക്കും. ഇതിനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുകയാണെന്നാണ്‌ സൂചന. ഒരു വര്‍ഷത്തിനിടെ കിംഗ്‌ ഫിഷറിലെ തന്റെ ഓഹരി വിഹിതം ഗോപിനാഥ്‌ 0.3 ശതമാനമായി കുറച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ