ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്ത്യ ചൈനയെ മറികടക്കും

Buzz It
2010 മാർച്ച് 17, ബുധനാഴ്‌ച

ന്യൂഡല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ 2018 ഓടെ ചൈനയെ പിന്‍തള്ളി ഇന്ത്യ മുന്നിലെത്തുമെന്ന്‌ റിപ്പോര്‍ട്ട്‌. ലണ്ടന്‍ ആസ്ഥാനമായ എക്കണോമിസ്‌റ്റ്‌ ഇന്റലിജന്റ്‌സ്‌ യൂണിറ്റ്‌ (ഇ ഐ യു) വിന്റ പുതിയലക്കം മാസികയിലാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌.
നിലവില്‍ ചൈനയാണ്‌ ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യം. എന്നാല്‍ തൊട്ടുപിന്നാലെയുള്ള ഇന്ത്യ തുടര്‍ച്ചയായി ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്‌ കാണിക്കുന്നത്‌. ഈ നിരക്കില്‍ വളര്‍ച്ച ഇനിയും പ്രാപിക്കാനായാല്‍ 2018 ഓടെ ഇന്ത്യയ്‌ക്ക്‌ ചൈനയെ മറികടക്കാനാവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്‌ അസാധ്യമായ കാര്യവുമല്ല.
2030 വരെ ശരാശരി 6.4 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയും. 2010-2011 ല്‍ 7.7 ശതമാനവും 2011 - 2012 ല്‍ 8 ശതമാനവും വളര്‍ച്ച ഇന്ത്യയ്‌ക്ക്‌ ഉണ്ടാകുമെന്നാണ്‌ ഇ ഐ യുവിന്റെ വിലയിരുത്തല്‍. 2014 ല്‍ ഇന്ത്യയിലെ വിദേശമൂലധന നിക്ഷേപം 75 ബില്ല്യണ്‍ ഡോളറാകും. ഇപ്പോള്‍ ഇത്‌ 36 ബില്ല്യണ്‍ ഡോളറാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ