ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രണ്ട്‌ ഇന്റര്‍നെറ്റ്‌ കമ്പനികള്‍ കുടി ചൈനയില്‍നിന്നും പിന്‍വാങ്ങുന്നു

Buzz It
2010, മാർച്ച് 25, വ്യാഴാഴ്‌ച

വാഷിംഗ്‌ടണ്‍: ഗൂഗിളിനു പിന്നാലെ അമേരിക്കന്‍ ആസ്ഥാനമായ രണ്ട്‌ വമ്പന്‍ ഇന്റര്‍നെറ്റ്‌ കമ്പനികള്‍കൂടി ചൈനയില്‍നിന്നും പിന്‍മാറുന്നു. ചൈനയിലെ ഇന്റര്‍നെറ്റ്‌ സെന്‍സര്‍ഷിപ്പ്‌ പരിപാടികളില്‍ പ്രതിഷേധിച്ചാണ്‌ ഈ കമ്പനികളും പിന്‍മാറുന്നത്‌. പ്രമുഖ ഡൊമൈന്‍ രജിസട്രേഷന്‍ കമ്പനി ഗോ ഡാഡി, നെറ്റ്‌വര്‍ക്ക്‌ സൊലൂഷന്‍ എല്‍ എല്‍ സി എന്നിവയാണ്‌ ചൈനയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്‌.
ചൈനയിലെ പുതിയ വെബ്‌സൈറ്റ്‌ ഉടമസ്ഥതാ നിയമം അനുസരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ്‌ ഈ പിന്‍മാറ്റത്തിനു കാരണമെന്ന്‌ ഗോ ഡാഡി എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ക്രിസ്‌റ്റിയന്‍ ജോണ്‍സ്‌ പറഞ്ഞു. വെബ്‌സൈറ്റുകളുടെ ചൈനീസ്‌ പതിപ്പ്‌ തുടങ്ങണമെന്നും അതിന്റെ ഉടമസ്ഥരുടെ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ചൈനീസ്‌ സര്‍ക്കാരിന്‌ ലഭ്യമാക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ്‌ ഈ കമ്പനികളുടെ നിലപാട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ