മുംബൈ: തന്നെക്കുറിച്ച് ഗോസിപ്പ് എഴുതുന്നവര്‍ ഓര്‍ക്കണം താനും ഒരു മകളാണെന്ന്. തന്റെ കുടംബാംഗങ്ങളും ഈ ഗോസിപ്പുകള്‍ വായിക്കാമെന്ന്- പ്രിയങ്ക ചോപ്ര പറയുന്നു. വീട്ടിലുള്ളപ്പോള്‍ ചില സമയങ്ങളില്‍ ന്യൂസ്‌പേപ്പറുകളും മാഗസിനുകളും അച്ഛന്‍ കാണാതിരിക്കാനായി ഒളിച്ചുവയ്‌ക്കാറുണ്ടെന്നും പ്രിയങ്ക കുട്ടിച്ചേര്‍ത്തു.
അനുയോജ്യനായ ഒരു വരനെ ലഭിച്ചാല്‍ തന്റെ വിവാഹം ഏത് നിമിഷവും നടക്കാം. അങ്ങനെ ഒരു വരനെ ദൈവം കൊണ്ടുവരും. തന്റെ കാര്യങ്ങള്‍ ഒന്നും താന്‍ പ്ലാന്‍ ചെയ്യാറില്ല. എന്തെങ്കിലും പ്ലാന്‍ ചെയ്‌താല്‍ ദൈവം പറയും വേണ്ട എന്ന്. നിനക്കായി ഞാന്‍ വേറെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയാണെന്നും.
ഹോളിവുഡിനെ അപേക്ഷിച്ച് ബോളിവുഡില്‍ പാപ്പരസി ശല്യം കുറവാണ്. അതിന് ദൈവത്തോട് നന്ദി പറയുന്നു. പക്ഷേ ആരെങ്കിലും നിങ്ങളുടെ വീടിനു പുറത്ത് ടെലിസ്‌കോപ്പുമായി കാത്തിരിക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ക്ക് മറച്ചുവയ്‌ക്കാന്‍ ഒന്നും ഇല്ലായിരിക്കാം. എന്നാലും വ്യക്തി സ്വാതന്ത്ര്യം എത്രത്തോളം നഷ്ടമാകുമെന്ന് ആലോചിച്ചുനോക്കണം - പ്രിയങ്ക ഓര്‍മിപ്പിക്കുന്നു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ