ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രാഖിയെ വിവാഹം കഴിക്കാന്‍ ഒരുക്കമായിരുന്നു: മന്‍മോഹന്‍

Buzz It
2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

മുംബൈ: വീണ്ടും സ്വയംവരത്തിന്‌ ഒരുങ്ങൂന്ന രാഖി സാവന്തിനെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമായിരുന്നുവെന്ന്‌ മന്‍മോഹന്‍ തിവാരി. രാഖി കാ സ്വയംവര്‍ എന്ന മെഗാഹിറ്റ്‌ റിയാലിറ്റിഷോയിലെ വിജയി ആയിരുന്നു മന്‍മോഹന്‍.
ആ ഷോ ഒരു നാടകമായിരുന്നു. രാഖിക്കും എനിക്കും മുന്‍കൂട്ടി അറിയാമായിരുന്ന നാടകം. അതിന്‌ ഇപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത്‌ എന്നെയാണ്‌. ആരും രാഖിക്കുനേരെ വിരല്‍ ചൂണ്ടുന്നില്ല. രാഖിയാണല്ലോ 16 ചെറുപ്പക്കാരെ മണ്ടന്‍മാരാക്കിയത്‌. അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്‌പ്പായാണ്‌ ഞാന്‍ ആ ഷോയെ കണ്ടത്‌.
ഇതൊക്കെയാണെങ്കിലും രാഖിയെ വിവാഹം ചെയ്യാന്‍ അന്നു ഞാന്‍ തയ്യാറായിരുന്നു. വിവാഹം കഴിച്ചെങ്കില്‍ അന്നു രാഖിയെ ബിഹാറിലേക്ക്‌ കൊണ്ടുപോകുമായിരുന്നു. അവിടെ പശുവിനെ മേച്ചും വീട്ടുകാരെ നോക്കിയുമൊക്കെ കഴിയാന്‍ രാഖിക്കു കഴിഞ്ഞാല്‍ ഞാന്‍ അവരെ ജീവിതകാലം മുഴുവന്‍ നോക്കുമായിരുന്നു.
രാഖിയുമായി പ്രശ്‌നങ്ങളൊന്നുമില്ല. നേരില്‍ കണ്ടാല്‍ നമസ്‌തേ പറയുമെന്നും ടെലിവിഷന്‍ രംഗത്ത്‌ സജീവമാകുന്ന മന്‍മോഹന്‍ പറയുന്നു.

2 comments:

nirmanithully പറഞ്ഞു...

മണ്ടനായവന്‍ വീണ്ടും മണ്ടനാകാന്‍ തുനിയുന്നു.
കണ്ടിരുന്നവര്‍ മണ്ടരായപ്പോള്‍ അവള്‍ വിജയിച്ചു.
സ്വയംവരം പുനര്‍ജനിച്ചപ്പോള്‍ ആഘോഷിച്ചവര്‍ തലയ്‌ക്ക്‌ കൈയും കൊടുത്തിരുന്നു.
എത്ര കിട്ടിയാലും പഠിക്കില്ലാന്ന്‌ ഉറച്ച്‌ വീണ്ടും ചെറുക്കന്‍ തലേക്കെട്ടും കെട്ടി ഇറങ്ങുന്നു
ഹി ഹി ഹി കൊള്ളാം കൊള്ളാം കലികാലം

Xina Crooning പറഞ്ഞു...

Some people never learn from mistakes. Athinte thelvaanu ee Manmohan. Kashtam!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ