ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രാഖി സാവന്ത്‌ വീണ്ടും സ്വയംവരത്തിന്‌

Buzz It
2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

മുംബൈ: ബോളിവുഡിന്റെ മനം കീഴടക്കിയ ഐറ്റം ഗേള്‍ രാഖി സാവന്ത്‌ വീണ്ടും സ്വയംവരത്തിന്‌ തയ്യാറെടുക്കുന്നു. ഇത്തവണ മിനി സ്‌ക്രീനിലല്ല, സ്വന്തം ജീവിതത്തില്‍തന്നെയാണ്‌ സ്വയം വരത്തിന്‌ രാഖി തയ്യാറെടുക്കുന്നത്‌. ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യത്തോടെ തന്റെ വിവാഹം നടക്കുമെന്നാ രാഖി പറയുന്നത്‌. വരനെ സ്വയം കണ്ടെത്താനാണ്‌ ഉദ്ദേശം.
നേരത്തേ ഒരു ടി വി ചാനലിനുവേണ്ടി രാഖി ഒരു സ്വയംവരം റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാല്‍ ഇത്‌ നാടകം മാത്രമായിരുന്നുവെന്ന്‌ ആരാധകര്‍ തിരിച്ചറിഞ്ഞത്‌ ഏറെ വൈകിയാണ്‌. ഈ ഷോ ഹിറ്റ്‌ ആയതോടെ രാഖിയുടെ ജീവിതംതന്നെ മാറിമറിഞ്ഞുവെന്നത്‌ വേറെകാര്യം.
ബോളിവുഡിലെ ഐറ്റം ഗേള്‍ എന്ന പദവി ഉപേക്ഷിച്ച്‌ പ്രമുഖ ബിസിനസ്‌ വനിത എന്ന വേഷത്തിലേക്കുള്ള രാഖിയുടെ വേഷം മാറലിന്‌ തുടക്കംകുറിച്ചത്‌ ഈ ഷോ ആയിരുന്നു. സ്വന്തം പ്രൊഡക്ഷന്‍ ഹൗസ്‌ ആരംഭിച്ച രാഖി ഇപ്പോള്‍ ടെലിവിഷന്‍ മേഖലയിലാണ്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ പല പുതിയ പ്രവണതകള്‍ക്കും തുടക്കം കുറിക്കുക തന്റെ പ്രൊഡക്ഷന്‍ കമ്പനിയായിരിക്കുമെന്ന്‌ രാഖി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.
അമ്മയുമായുള്ള രാഖിയുടെ പ്രശ്‌നങ്ങള്‍ അടുത്തിടെയാണ്‌ പരിഹരിക്കപ്പെട്ടത്‌. എല്ലാവരോടും പൊറുക്കാന്‍ ജീസസ്‌ നിര്‍ദ്ദേശിച്ചു. അതുകൊണ്ട്‌ അമ്മയോട്‌ മാത്രമല്ല, മികാ, അഭിഷേക്‌, ഇലേഷ്‌, കാശ്‌മീര എന്നിവര്‍ക്കും താന്‍ മാപ്പ്‌ നല്‍കിയതായി രാഖി പറഞ്ഞു.

2 comments:

Xina Crooning പറഞ്ഞു...

Rakhi nte show iniyum arelum kanumo? Viewers ne kure pattichathele avar. Its purely her decision as to whom she has to marry. Marriage is a very sacred ceremony and not a reality show. Such programmes should be banned by the government.

DHAARRII പറഞ്ഞു...

ithu show alla
orginal aanu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ