ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആറ്‌ കോടിയുടെ എസ്‌ - ഗാര്‍ഡ്‌ കാറുമായി മെഴ്‌സിഡസ്‌ ബെന്‍സ്‌

Buzz It
2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

ന്യൂഡല്‍ഹി: മെഴ്‌സഡസ്‌ ബെന്‍സിന്റെ പുതിയ ആഢംബരകാര്‍ എസ്‌ - ഗാര്‍ഡ്‌ പുറത്തിറക്കി. ആറ്‌ കോടി രൂപയാണ്‌ കാറിന്റെ മതിപ്പു വില. 12 സിലിണ്ടര്‍ 5.5 സിസി എന്‍ജിനുള്ള ഈ കാറിന്‌ പ്രത്യേക സുരക്ഷാകവചവുമുണ്ട്‌.
ഇന്ത്യന്‍ വിപണയില്‍ എത്തുമ്പോള്‍ കാറിന്റെ വില ഇനിയും കുടാനാണ്‌ സാധ്യത. നിരവധി അന്വേഷണങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി മെഴ്‌സിഡസ്‌ ബെന്‍സ്‌ ഇന്ത്യാ ബോര്‍ഡ്‌ അംഗം സുഹാസ്‌ കട്‌ലാസ്‌കര്‍ അറിയിച്ചു. പൂര്‍ണമായും ജര്‍മ്മനിയിലെ പ്‌ലാന്റില്‍ നിര്‍മ്മിച്ച ഈ കാറിനുള്ള ആവശ്യക്കാര്‍, ഇന്ത്യയില്‍ നല്‍കേണ്ടിവരുന്ന നികുതി എന്നിവ കൂടി കണക്കിലെടുത്തേ അവസാന വില നിശ്ചയിക്കാനാവൂ.
ഇത്തരം ആഢംബര കാറുകള്‍ക്ക്‌ ഇന്ത്യയില്‍നിന്നും എത്രത്തോളം പ്രതികരണം ലഭിക്കുമെന്നാണ്‌ കമ്പനി ഇപ്പോള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ