ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗിരീഷ്‌ പുത്തഞ്ചേരി അത്യാസന്ന നിലയില്‍

Buzz It
2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

കോഴിക്കോട്‌: പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ്‌ ഗിരീഷ്‌ പുത്തഞ്ചേരിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ പുത്തഞ്ചേരിയെ പ്രവേശിപ്പിച്ചത്‌.
പുത്തഞ്ചേരിയുടെ നില അതീവ ഗുരുതരമാണെന്നാണ്‌ അശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്‌. തലചോറിനകത്തെ ആന്തരിക രക്തസ്രാവമാണ്‌ രോഗം. ഐ സി യൂണിറ്റിലാണ്‌ പുത്തഞ്ചേരി ഇപ്പോള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ