മുംബൈ: ഓഹരി വിപണി ഇന്ന് സ്ഥിരത പ്രകടിപ്പിച്ചു. തുടക്കത്തില്‍ നഷ്ടത്തിലേക്ക് വീണ വിപണി അവസാന നിമിഷങ്ങളിലെ ശക്തമായ തിരിച്ചുവരവിലൂടെയാണ് സ്ഥിരതയില്‍ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 18.14 പോയിന്റിന്റെ നേട്ടത്തോടെ 17,50.65 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 5,062.25 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ച നിഫ്‌ടി 4.20 പോയിന്റിന്റെ വളര്‍ച്ചയാണ് നേടിയത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ