ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കിംഗ്‌ ഫിഷര്‍ സര്‍വീസ്‌ പുനരാരംഭിക്കും

Buzz It
2009 നവംബർ 25, ബുധനാഴ്‌ച

തിരുവനന്തപുരം: കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന്‌ ആഭ്യന്തര-ടൂറിസം മന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു. തിരുവനന്തപുരം-ഗോവ, തിരുവനന്തപുരം-ചെന്നൈ സെക്‌ടറുകളില്‍ നടത്തിയിരുന്ന സര്‍വീസ്‌ നിര്‍ത്തിയതിനെ തുടര്‍ന്നു ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സര്‍വീസ്‌ പുനരാരംഭിക്കാനഭ്യര്‍ഥിച്ചു കിങ്‌ഫിഷര്‍ ചെയര്‍മാന്‍ വിജയ്‌ മല്യയ്‌ക്കു കത്തയച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ