ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഡാനാ ബാങ്കിനെ പി എന്‍ ബി ഏറ്റെടുക്കും

Buzz It
2009 നവംബർ 21, ശനിയാഴ്‌ച


ബാംഗ്ലൂര്‍: കസാക്കിസ്ഥാനിലെ ഡാനാ ബാങ്കിനെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഏറ്റെടുക്കും. ഡാനാ ബാങ്കിന്റെ 74 ശതമാനം ഓഹരികളാണ്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ വാങ്ങുന്നത്‌. പി എന്‍ ബിയുടെ പ്രവര്‍ത്തനം മധ്യേഷ്യയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നീക്കം.
ബാങ്ക്‌ ഏറ്റെടുക്കലിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്‌. ചൈനയില്‍ ഹാങ്‌ഹായില്‍ പുതിയ ബ്രാഞ്ച്‌ സ്ഥാപിച്ച ബാങ്ക്‌ കാനഡയിലും ശാഖ തുറക്കാനുള്ള ശ്രമത്തിലാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ