ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫാക്ട്‌ പുനരുദ്ധാരണത്തിന്‌ പാക്കേജ്‌ തയ്യാറാക്കും

Buzz It
2009 നവംബർ 19, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ഫാക്‌ട്‌ പുനരുദ്ധാരണത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ തയാറാക്കാന്‍ ചെയര്‍മാന്‌ കേന്ദ്രരാസവള വകുപ്പ്‌ മന്ത്രി എം. കെ. അഴഗിരി നിര്‍ദേശം നല്‍കി. ഫാക്‌ടിലെ പ്രതിസന്ധി സംബന്ധിച്ച്‌ കേന്ദ്രകൃഷി സഹമന്ത്രി കെ. വി. തോമസ്‌ കേന്ദ്രമന്ത്രി അഴഗിരിക്ക്‌ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ്‌ ഈ നിര്‍ദേശം. അസംസ്‌ക്കൃത വസ്‌തുക്കളുടെ വില കുറഞ്ഞ സാഹചര്യത്തില്‍ അമോണിയം സള്‍ഫേറ്റിന്‌ താങ്ങുവിലയുടെ ആവശ്യമില്ലാതായിരിക്കുന്നു. ഉല്‍പ്പാദന ചെലവിനനുസരിച്ച്‌ വില നിര്‍ണയിച്ച്‌ അമോണിയം സള്‍ഫേറ്റ്‌ വില്‍ക്കുന്നതിന്‌ ഫാക്‌ടിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. ഫെഡോയും ഐ ഒ സിയും ചേര്‍ന്നുള്ള സംയുക്‌ത സംരംഭത്തിന്‌ പദ്ധതി തയാറായി വരികയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ