ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഇന്ത്യയുടെ നഷ്ടം 5,548 കോടി

Buzz It
2009 നവംബർ 12, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും എയര്‍ ഇന്ത്യയക്ക്‌ കനത്ത നഷ്‌ടം. 2008-2009 ല്‍ 5548 കോടി രൂപയാണ്‌ നഷ്‌ടമാണ്‌ എയര്‍ഇന്ത്യക്ക്‌ ഉണ്ടായത്‌. മൊത്തം വരുമാനം 13,479 കോടിയും. ഉയര്‍ന്ന ഇന്ധന വിലയും പ്രവര്‍ത്തനച്ചെലവും ഭരണകെടുകാര്യസസ്ഥതയുമാണ്‌ കമ്പനിയുടെ നഷ്ടം വര്‍ധിപ്പിക്കുന്നത്‌.
എങ്കിലും അധികൃതര്‍ക്ക്‌ ആശ്വസിക്കാനുളള വക ഇതിലുണ്ട്‌. നഷ്ടത്തിന്റെ അളവില്‍ കാര്യമായ കൂറവ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതിനാലാണിത്‌. മൊത്തം വരുമാനം 13,479 കോടിയാണ്‌. 2007-2008 ല്‍ 7200 കോടി രൂപയയുടെ നഷ്ടമാണുണ്ടായിരുന്നത്‌. അതില്‍ 1500 കോടി കുറച്ചേ കഴിഞ്ഞതവണ നഷ്ടം വരുത്തിയുള്ളൂ.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന്‌ ചേരും. എയര്‍ ഇന്ത്യ പുനസംഘടന, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ