ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരി വിപണിയില്‍ 377 കമ്പനികള്‍ സൂക്ഷ്‌മനിരീക്ഷണത്തില്‍

Buzz It
2009 നവംബർ 26, വ്യാഴാഴ്‌ച


മുംബൈ: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ഓഹരവി വിപണിയില്‍ 377 കമ്പനികളുടെ ഇടപാടുകള്‍ സൂക്ഷമായി നിരീക്ഷിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ്‌ യൂണിറ്റ്‌ നിരീക്ഷിക്കും. സാമ്പത്തിക വെട്ടിപ്പിനു പുറമേ അനധികൃത പണം കടത്തിനും ഓഹരി വിപണിയെ ഈ കമ്പനികള്‍ മറയാക്കുന്നുവെന്ന സംശയമാണ്‌ ഇതിന്‌ പിന്നില്‍.
സംശയകരമായ ഇടപാട്‌ നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്‌റ്റ്‌ ഓഹരി ബ്രോക്കര്‍മാരില്‍നിന്നും നേരത്തേ ഫിനാന്‍ഷ്യല്‍ ഇന്റലിന്റ്‌സ്‌ യൂണിറ്റ്‌ ശേഖരിച്ചിരുന്നു. ഇങ്ങനെ തയ്യാറാക്കിയ 528 കമ്പനികളുടെ ലിസ്‌റ്റില്‍നിന്നാണ്‌ 377 എണ്ണത്തിനെ സൂക്ഷ്‌മനിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്‌. ഓഹരി വിപണിയുടെ സൗകര്യം ഉപയോഗിച്ച്‌ തീവ്രവാദത്തിന്‌ പണം ലഭ്യമാക്കുന്നത്‌ തടയുകയാണ്‌ പ്രധാന ലക്ഷ്യം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ