ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണത്തിന്‌ വീണ്ടും റെക്കോഡ്‌ വില

Buzz It
2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച


ടോക്കിയോ: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ലോകചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പുതിയ വിലയാണ്‌ സ്വര്‍ണത്തിന്‌ ഇന്ന്‌. ഔണ്‍സിനു 1050.55 ഡോളറാണ്‌ ലോകവിപണിയില്‍ ഇന്നത്തെ സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്‌ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നത്‌. ഡോളറിന്റെ മൂല്യം കുറയുന്നതാണ്‌ സ്വര്‍ണത്തിന്‌ വില ഉയരാന്‍ കാരണം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ