ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലക്കിഡ്രോ കാംപെയിനുമായി യു എ ഇ എക്‌സ്‌ചേഞ്ച്‌

Buzz It
2009 ഒക്‌ടോബർ 27, ചൊവ്വാഴ്ച


തിരുവനന്തപുരം: യു എ ഇ എക്‌സ്‌ചേഞ്ച്‌ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ലക്കിഡ്രോ കാംപയിന്‍ ആരംഭിച്ചു. നവംബര്‍ 30 വരെയാണ്‌ കാംപെയിന്റെ കാലാവധി. ഈ കാലയളവില്‍ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ശാഖകളിലൂടെയോ വെബ്‌സൈറ്റിലൂടെയോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക്‌ ആഴ്‌ചതോറും നടത്തുന്ന നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന്‌ വഴുതക്കാട്‌ ബ്രാഞ്ച്‌ മാനേജര്‍ അജിത്‌കുമാര്‍, യു എ ഇ എക്‌സേഞ്ച്‌ കൊല്ലം റീജിയണല്‍ മാനേജര്‍ രത്‌നകുമാര്‍, യു എ ഇ എക്‌സ്‌ചേഞ്ച്‌ ഗോള്‍ഡ്‌ ലോണ്‍ ഹെഡ്‌ വിനോദ്‌ രാജ്‌ യു എ ഇ എക്‌സേഞ്ച്‌ പട്ടം ബ്രാഞ്ച്‌ ഹെഡ്‌ ഷെറിദാസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ