ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വാഹന വായ്‌പ പലിശനിരക്കും കുറയ്‌ക്കുന്നു

Buzz It
2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച


ന്യൂഡല്‍ഹി: ആഗോളപ്രതിസന്ധിക്കാലത്തെ പിടിച്ചുനില്‍പ്പിനായി ഭവനവായ്‌പയുടെ പലിശ നിരക്ക്‌ കുറയ്‌ക്കുന്ന ബാങ്കുകള്‍ വാഹനവായ്‌പയുടെ കാര്യത്തിലും അതേനയം പിന്തുടരുന്നു. ടാറ്റാ കാപ്പിറ്റലും ഐ സി ഐ സി ഐ ബാങ്കും വാഹനവായ്‌പയുടെ പലിശനിരക്കില്‍ കുറവു വരുത്തിക്കഴിഞ്ഞു. 50 ബേസിക്‌ പോയിന്റാണ്‌ ഈ രു ധനകാര്യ സ്ഥാപനങ്ങളും ഇതിനകം കുറച്ചത്‌. 10.5 ശതമാനമാണ്‌ ടാറ്റാ കാപ്പിറ്റലിന്റെ പുതിയ നിരക്ക്‌. ഈ മാസം 31 നകം എടുക്കുന്ന വായ്‌പകള്‍ക്കാണ്‌ ഈ നിരക്ക്‌ ബാധകം. 10.75 ശതമാനം മുതല്‍ 11 ശതമാനം വരെയായിരിക്കും ഐ സി ഐ സി ഐ ബാങ്കിന്റെ പുതിയ നിരക്ക്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ