ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റിമാക്‌സ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Buzz It
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച


കൊച്ചി: അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിയായ റിമാക്‌സ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 250 ഓഫീസുകള്‍ തുടങ്ങുമെന്ന്‌ കേരളത്തിലെ റിമാക്‌സിന്റെ തലവന്‍ എന്‍ പി തോമസ്‌ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ കൊടുക്കല്‍ വാങ്ങല്‍, വാടകയ്‌ക്ക്‌ നല്‍കല്‍, സ്‌ഥലവില്‍പ്പന സംബന്‌ധിച്ച നിയമപരമായ ഇടപാടുകള്‍ ഇവയെല്ലാം ഒരു ഓഫീസ്‌ വഴി നടപ്പാക്കുകയെന്നതാണ്‌ റിമാക്‌സിന്റെ പ്രത്യേകതയെന്ന്‌ റിമാക്‌സ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ സമീര്‍ ചോപ്ര പറഞ്ഞു.
ആറുമാസം മുമ്പാണ്‌ റിമാക്‌സ്‌ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി റിയല്‍ എസ്‌റ്റേറ്റ്‌ ബ്രോക്കര്‍മാരുടെ ഒരു ദിവസത്തെ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്‌. റിമാക്‌സ്‌ കേരളയുടെ ആദ്യ ഫ്രാഞ്ചൈസിയായി കോഴിക്കോട്‌ മുല്ല വീട്ടില്‍ സക്കീര്‍ ഹുസൈനെ നിയമിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ