മുംബൈ: ആരെയും ചെറിയവനായി കാണരുതെന്ന് സല്‍മാന്‍ഖാന്‍. എന്റെ കുറവുകള്‍ എന്തെന്ന് എനിക്കറിയാം. നമ്മുടെ ചുറ്റുമുള്ള ഓരോ വ്യക്തിയിലും അവര്‍ക്ക് ബഹുമാനം നല്‍കാനുള്ള എന്തെങ്കിലും ഉണ്ടാകുമെന്നും സല്‍കാമന്‍ ഓര്‍മിപ്പിക്കുന്നു.
ഞാന്‍ നേരെ വാ നേരെ പോ സ്വഭാവക്കാരനാണ്. പ്രായത്തില്‍ എന്നെക്കാള്‍ മൂത്തയാളോടും ഇളയ ആളോടും ബഹുമാനമത്താടെ മാത്രമേ ഞാന്‍ സംസാരിക്കാറുള്ളൂവെന്നും സല്‍മാന്‍ പറഞ്ഞു. ബിഗ് ബോസ് നാലിന്റെ അവതാരകനായി കഴിഞ്ഞദിവസം സല്‍മാനെ നിശ്ചയിച്ചിരുന്നു.
ഈ ഷോ എങ്ങനെ കൊണ്ടുപോകണമെന്ന് ഉറപ്പിച്ചിട്ടില്ല. പക്ഷേ മുന്‍ ഷോകളില്‍നിന്നും എന്തെങ്കിലും വ്യത്യസ്ഥത നാലാം സീസണില്‍ ഉണ്ടാക്കാന്‍ ശ്രമിക്കും. ജനങ്ങളെ ഈ പരിപാടിയുമായി കൂടുതല്‍ അടുപ്പിക്കാനാവും തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)








0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ