ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സീമെന്‍സില്‍ 1,000 പേരെ പിരിച്ചുവിടം

Buzz It
2010, മാർച്ച് 18, വ്യാഴാഴ്‌ച

ന്യൂയോര്‍ക്ക്‌: സാമ്പത്തിക പ്രതിസന്ധി ഇനിയും തരണചെയ്യാന്‍ സാധിക്കാത്തതുമൂലം അമേരിക്കയില്‍ കൂട്ടപിരിച്ചുവില്‍ വീണ്ടും. സീമെന്‍സ്‌ എ ജി ആണ്‌ ഇത്തവണ കൂട്ടപിരിച്ചുവിടല്‍ നടത്തന്നത്‌. ലോകത്തൊട്ടാകെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുന്നവരുടെ എണ്ണം നാലക്കം കടക്കുമെന്നാണ്‌ സൂചനയെന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ പറയുന്നു.
സീമെന്‍സ്‌ എ ജിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി യൂണിറ്റായ എസ്‌ ഐ എസിലാണ്‌ പിരിച്ചുവിടല്‍ വരുന്നത്‌. ആകെ 35,000 ജീവനക്കാരാണ്‌ ഈ യൂണിറ്റിലുള്ളത്‌. ഇതില്‍ 9,700 പേരും ജര്‍മിനിയിലാണ്‌ ജോലിചെയ്യുന്നത്‌. അതുകൊണ്ടുതന്നെ പിരിച്ചുവിടപ്പെടുന്നവരില്‍ നല്ലൊരു പങ്കും ജര്‍മന്‍കാരാവാനാണ്‌ സാധ്യത.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.7 ബില്ല്യണ്‍ യൂറോ ആയിരുന്നു ഈ യൂണിറ്റിന്റെ വരുമാനം. 90 മില്ല്യണ്‍ യൂറോയുടെ ലാഭവും ഉണ്ടാക്കിയിരുന്നു. അതേസമയം കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നാണ്‌ ഔദ്യോഗിക വക്താവ്‌ അറിയിച്ചത്‌. എന്നാല്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകും എന്നും വക്താവ്‌ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ