കൊല്ലം: പെറ്റതള്ളയെ തല്ലുന്ന നായകനാണ് ഇന്ന് ഏറെ കയ്യടികിട്ടുന്നത്. മനസിന് ഇഷ്‌ടപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് കയ്യടി നേടിക്കൊടുക്കുന്നതിന് പകരം, സ്വന്തം കാശുകൊണ്ട് ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് കയ്യടി വാങ്ങുന്ന നായകന്‍മാരാണ് ഇന്നുള്ളത്.
സമൂഹമാണ് കലാകാരന്‍മാരെ സൃഷ്‌ടിക്കുന്നത് എന്ന് തിരിച്ചറിയാതെയാണ് പല നടന്‍മാരും പെരുമാറുന്നത്. നൂറ് വര്‍ഷം കഴിഞ്ഞാലും തങ്ങളെ സഹിക്കണമെന്നാണ് ചില താരങ്ങളുടെ ഉള്ളിലിരിപ്പ്. സിനിമ ഒരു കലയാണെങ്കിലും സിനിമാതാരം ഒരു നടനാണെന്ന് താന്‍ പറയില്ലെന്ന് ജഗതി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ